ചെങ്ങന്നൂർ: താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റ് നേതൃത്വത്തിൽ പ്രതിഭാസംഗമം നടത്തി. വിദ്യാഭ്യാസരംഗത്തെ പ്രതിഭകൾ, കലാകായിക പ്രതിഭകൾ, രാമായണ പ്രശ്നോത്തരി വിജയികൾ, അത്തപ്പൂക്കള മത്സര വിജയികൾ, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് വാങ്ങിയവർ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു. ......
മുളക്കുഴ. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ “വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ ”എന്ന സന്ദേശവുമായി മുളക്കുഴ രഞ്ജിനി വായനശാലയും, രഞ്ജിനി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും സംയുക്തമായി റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് ആരംഭിച്ച റിപ്പബ്ലിക് സദസ്സ് സെമിനാറോടുകൂടി സമാപിച്ചു. ......
ചെങ്ങന്നൂർ: മനുഷ്യൻ്റെ ജീവിത സായാഹ്നം സന്തോഷകരമായി തീരുവാൻ വാർദ്ധക്യത്തിലായവരെ പ്രത്യേകമായി കരുതണമെന്നും എന്നാൽ ഇന്ന് മുതിർന്ന തലമുറ പലപ്പോഴും സമൂഹത്തിൽ നിന്നും പിന്തള്ളപ്പെട്ടു പോകുകയാണെന്നും ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് പറഞ്ഞു. ബഥേൽ അരമനയിൽ നടന്ന സെൻ്റ് ജോസഫ് ഫോറം സീനിയർ സിറ്റിസൺസ് സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: മെത്രാപ്പോലീത്തൻ വികാരി മാർ ജോസഫ് പാംപ്ലാനിയുടെ നിയമ ലംഘനങ്ങൾക്കും പോലീസിനെ ഉപയോഗിച്ച് വിശ്വാസികളെ വേട്ടയാടുന്നതിനുമെതിരെ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ ഇന്നലെ വിശ്വാസികൾ അതിരൂപത ആസ്ഥാനം ഉപരോധിച്ചു.
രാവിലെ 10 മണിയോടെ സ്ത്രീകൾ അടങ്ങുന്ന നൂറോളം പേർ അരമനയ്ക്കുള്ളിൽ പ്രവേശിച്ചു ഉപരോധ സമരം നടത്തുകയായിരുന്നു. ഏകീകൃത കുർബാന സംബന്ധിച്ച വിഷയത്തിൽ കണ്ണൂരിൽ പത്ര സമ്മേളനം നടത്തിയവരെ കള്ളക്കേസിൽ കുടുക്കി തലശ്ശേരി പോലീസിനെക്കൊണ്ട് അനധികൃതമായി അറസ്റ്റ് ചെയ്യിക്കുക, തീവ്രവാദി സംഘടനകളുമായി ബന്ധം ആരോപിക്കപ്പെടുന്നതും നിരന്തരം സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതും അവയ്ക്ക് നേതൃത്വം നൽകുന്നതുമായ വ്യക്തികളെ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറിയും അംഗങ്ങളുമായി നിയമിക്കുക, പ്രൊക്യുറേറ്റർ ഫാ. ......
സംസ്ഥാനത്തെ മികച്ച തഹസിൽദാർ ആയി എറണാകുളം കണയന്നൂർ പ്രിൻസിപ്പൽ തഹസിൽദാർ ഡി. വിനോദ് തിരഞ്ഞെടുക്കപ്പെട്ടു.......
കൊച്ചി : വിദ്യോദയ സ്കൂൾ, തേവക്കൽ, ചാവറ കൾച്ചറൽ സെന്ററിന്റെ സഹകരണത്തോടെ, മലയാളത്തിന്റെ മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ പ്രശസ്ത കഥയെ ആസ്പദമാക്കി 'ദയ എന്ന പെൺകുട്ടി' നാടകം അവതരിപ്പിചു. സ്കൂളിന്റെ തീയറ്റർ വിഭാഗമായ ദൃശ്യഭേരി, 130 കുട്ടികളെ ഉൾപ്പെടുത്തിയാണ് ഈ നാടകം അവതരിപ്പിച്ച ത്. എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ട് ശ്രീ ഡി ബി ബിനു വിശിഷ്ടാതിഥി യായിരുന്നു.കലകൾ; കുട്ടികളിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്നും പഠനത്തോടൊപ്പം കലാസാംസ്ക്കാരിക സാഹിത്യ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകര വുമാണെന്നു ഡി.ബി.ബിനു അഭിപ്രായപ്പെട്ടു. ......
കോഴിക്കോട്: ശബരിമലസ്വര്ണക്കൊള്ളകേസില്തന്ത്രികണ്ഠരര് രാജീവരെപ്രതിയാക്കിയത്പകപോക്കലാണെന്നും തെളിവില്ലാത്തതിനാല്‍ ജാമ്യം ലഭിച്ചഅദ്ദേഹത്തെപെരുങ്കള്ളനെന്ന്ആക്ഷേപിക്കുന്നത്
നിയമവാഴ്ചയോടുള്ളവെല്ലുവിളിയാണെന്നും ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. ......
ചെങ്ങന്നൂർ : കേരള മുൻസിപ്പൽ ആൻ്റ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ചെങ്ങന്നൂർ നഗരസഭ യൂണിറ്റ് സമ്മേളനം ഐ.എൻ.റ്റി.യു.സി. ജില്ലാ സെക്രട്ടറിയും നഗരസഭ ആരോഗ്യകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സണുമായ കെ. ......
തിരുവൻവണ്ടൂർ: നോമ്പാചരണത്തിലൂടെ ലോകത്തിലെ തിന്മകളെ അതിജീവിച്ച് നന്മയിലേക്ക് വളരുകയും ആത്മീയ പുതുക്കലിലൂടെ ജീവന്റെ രൂപാന്തരത്തിലേക്ക് ഉയരുകയും ചെയ്യണമെന്ന് കുറിയാക്കോസ് മോർ സേവേറിയോസ് പറഞ്ഞു. മലങ്കര സുറിയാനി ക്നാനായ സമുദായം കല്ലിശ്ശേരി മേഖല വനിതാ സംഗമം തിരുവൻവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോമ്പുകാലം ആത്മപരിശോധനയ്ക്കും പ്രലോഭനങ്ങളെ അതിജീവിച്ച് വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നതിനുമുള്ള അനുഗ്രഹീതമായ അവസരമാണെന്ന് അദ്ദേഹം പറഞ്ഞു. ......